നരകം : ഗൗരവമുള്ള വിഷയം

إِنَّهَا لَإِحْدَى ٱلْكُبَرِ

തീര്‍ച്ചയായും അത് (നരകം) ഗൌരവമുള്ള കാര്യങ്ങളില്‍ ഒന്നാകുന്നു. (ഖു൪ആന്‍ :74/35)

إِنَّهَا നിശ്ചയമായും അതു لَإِحْدَى ഒന്നു (ഒരു കാര്യം) തന്നെ ٱلْكُبَرِ വലുതായ (വന്‍ കാര്യങ്ങളായ) തില്‍

വിശദീകരണം

{إِنَّهَا} أي النار {لَإِحْدَى الْكُبَرِ} أي: لإحدى العظائم الطامة والأمور الهامة، فإذا أعلمناكم بها، وكنتم على بصيرة من أمرها.

{തീര്‍ച്ചയായും അത്} അതായത് :നരകം {ഗൗരവമുള്ള കാര്യങ്ങളില്‍ ഒന്നാകുന്നു} അതായത് : നരകം മഹാവിപത്തുക്കളില്‍ ഒന്നും ഗൗരവകരമായ കാര്യവും തന്നെ. നാം അതിനെക്കുറിച്ച് അറിയിച്ചുതരുമ്പോള്‍ നിങ്ങള്‍ അതിനെക്കുറിച്ച് ഉള്‍ക്കാഴ്ചയുളളവരാകണം. (തഫ്സീറുസ്സഅ്ദി)

അതു – ആ സഖറാകുന്ന നരകം – കേവലം അവഗണിച്ചു തള്ളാവുന്ന ഒരു കാര്യമല്ല, ഏറ്റവും വമ്പിച്ച ഒരു കാര്യമത്രേ അത്. (അമാനി തഫ്സീര്‍)

 

www.kanzululoom.com

Similar Posts

റുബൂബിയ്യത്തും ഉലൂഹിയ്യത്തും

ഇഹലോകവും പരലോകവും

നൽകുന്നവനും തടുക്കുന്നവനും അല്ലാഹു

ഹിദായത്ത് നൽകുന്നവൻ അല്ലാഹു

സാക്ഷിയും സന്തോഷവാര്‍ത്ത നല്‍കുന്നവനും താക്കീതുകാരനും

അവര്‍ ഖുര്‍ആന്‍ ചിന്തിച്ചുമനസ്സിലാക്കുന്നില്ലേ?