നമസ്‌കാരത്തിൽ മൃഗങ്ങളോട് സാദൃശ്യം പുലർത്തരുത്
ആദം സന്തതികളെ അല്ലാഹു ആദരിക്കുകയും, ഏറ്റവും ഉത്തമവും പൂർണ്ണവുമായ രൂപത്തിൽ അവരെ സൃഷ്ടിച്ചുകൊണ്ട് അവരെ ബഹുമാനിക്കുകയും ചെയ്തിരിക്കുന്നു. അല്ലാഹു പറഞ്ഞതുപോലെ: وَلَقَدْ كَرَّمْنَا بَنِىٓ ءَادَمَ وَحَمَلْنَٰهُمْ فِى ٱلْبَرِّ وَٱلْبَحْرِ وَرَزَقْنَٰهُم مِّنَ ٱلطَّيِّبَٰتِ وَفَضَّلْنَٰهُمْ عَلَىٰ كَثِيرٍ مِّمَّنْ خَلَقْنَا تَفْضِيلًا തീര്‍ച്ചയായും ആദം സന്തതികളെ നാം ആദരിക്കുകയും, കടലിലും കരയിലും അവരെ നാം വാഹനത്തില്‍ കയറ്റുകയും, വിശിഷ്ടമായ വസ്തുക്കളില്‍ നിന്ന് നാം അവര്‍ക്ക് ഉപജീവനം നല്‍കുകയും, നാം സൃഷ്ടിച്ചിട്ടുള്ളവരില്‍ മിക്കവരെക്കാളും അവര്‍ക്ക് … Continue reading നമസ്‌കാരത്തിൽ മൃഗങ്ങളോട് സാദൃശ്യം പുലർത്തരുത്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed