സൂറ : മുഅ്മിനൂൻ 1-11 ആയത്തുകളിലൂടെ ….. ഇത് സത്യവിശ്വാസികളായ തന്റെ ദാസന്മാരെക്കുറിച്ചും, അവരുടെ വിജയം, സൗഭാഗ്യം എന്നിവയെക്കുറിച്ചും, അത് ഏത് കാര്യം കൊണ്ടാണ് അവർ നേടിയെടുത്തത് എന്നതിനെക്കുറിച്ചും അല്ലാഹു എടുത്തുപറയുന്ന ഒരു പരാമർശമാണ്. ഇതിൽ, അവരുടെ വിശേഷണങ്ങൾ സ്വായത്തമാക്കാനുള്ള പ്രേരണയും അതിലേക്ക് ആകൃഷ്ടരാക്കലും അടങ്ങിയിട്ടുണ്ട്. അതുകൊണ്ട്, ഓരോ ദാസനും തന്നിലെയും മറ്റുള്ളവരിലെയും ഈമാൻ (വിശ്വാസം) അളന്നുനോക്കേണ്ടത് ഈ സൂക്തങ്ങൾ മുൻനിർത്തിയാണ്. അതിലൂടെ തന്നിലും മറ്റുള്ളവരിലും വിശ്വാസത്തിൽ എത്രത്തോളം വർദ്ധനവോ കുറവോ, ആധിക്യമോ അല്പത്വമോ ഉണ്ട് എന്ന് … Continue reading സത്യവിശ്വാസികളുടെ വിശേഷണങ്ങൾ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed