വഖ്ഫ് : ആശയവും ശ്രേഷ്ടതകളും

സമ്പത്തിന്റെ യഥാര്‍ത്ഥ ഉടമസ്ഥന്‍ അല്ലാഹുവാണ്. അത് കൈകാര്യം ചെയ്യാനുള്ള താല്‍ക്കാലികമായ അവകാശവും അവസരവും മനുഷ്യന് അല്ലാഹു നല്‍കി. സമ്പത്ത് അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ചെലവഴിക്കുന്നവര്‍ക്ക് അല്ലാഹു വമ്പിച്ച പ്രതിഫലം വാഗ്ദാനം ചെയ്തിട്ടുണ്ട്. അതാകട്ടെ, ഇരുലോകത്തും ലഭിക്കുന്നതുമാണ്. മനുഷ്യൻ തനിക്ക് ലഭിച്ച സ്വത്തുക്കൾ അത് സ്വന്തത്തിനും സ്വന്തക്കാര്‍ക്കും ഉപയോഗിക്കുന്നതോടൊപ്പം, അല്ലാഹുവിന്റെ പ്രീതി ഉദ്ദേശിച്ച് മറ്റുള്ളവർക്ക്കൂടി ദാനം ചെയ്യുമ്പോൾ മാത്രമെ സമ്പത്തിന്റെ യഥാർഥ ഉപകാരം ലഭിക്കുകയുള്ളൂ. ഇപ്രകാരം അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ധനം ചിലവഴിക്കുന്നതിന്റെ മഹത്വം അല്ലാഹു ഒരു ഉപമയിലൂടെ അറിയിക്കുന്നത് കാണുക: … Continue reading വഖ്ഫ് : ആശയവും ശ്രേഷ്ടതകളും