എന്താണ് വക്വ‌്‌ഫ് ?

അർഥവും മതവിധിയും ‘വക്ഫി’ന്റെ അർഥം: അടിസ്ഥാനം (തടി) അവശേഷിക്കുന്നതോടൊപ്പം ആദായമെടുക്കൽ സാധ്യമാകുന്ന വസ്തുവിനെ അല്ലാഹുവിലേക്കുള്ള സാമീപ്യമെന്ന നിലയ്ക്ക് ബന്ധിച്ചിടലാണ് വക്വ‌്‌ഫ് . അടിസ്ഥാനത്തെ നിലനിർത്തി ആദായം അല്ലാഹുവിന്റെ മാർഗത്തിൽ നൽകലാണത്. ഉദാഹരണം: ഒരാൾ ഒരു വീട് വക്വ്ഫാക്കി അതിനെ വാടകക്ക് നൽകുന്നു. ആവശ്യക്കാർക്കോ പള്ളികൾക്കോ മതഗ്രന്ഥങ്ങൾ പ്രസിദ്ധീകരിക്കുന്നതിനോ മറ്റോ അതിന്റെ വാടക ചെലവഴിക്കുകയും ചെയ്യുന്നു. മതവിധിയും തെളിവുകളും വക്വ‌്‌ഫ് പ്രതിഫലാർഹമായ കർമമാകുന്നു. അതിൽ അടിസ്ഥാന പ്രമാണം ഉമര്‍ رضى الله عنه വിൽ നിന്നുള്ള ഹദീസാകുന്നു. ‘അദ്ദേഹത്തിന് … Continue reading എന്താണ് വക്വ‌്‌ഫ് ?