രോഗിയെ സന്ദർശിക്കുന്നതിലെ മര്യാദകൾ
നിന്റെ സഹോദരൻ രോഗിയാവുകയും നീ അവനെ സന്ദർശിക്കുകയും ചെയ്യുകയാണെങ്കിൽ, അവന്റെ സന്ദർശന മര്യാദകളെക്കുറിച്ച് നീ അശ്രദ്ധനാകരുത്. നിന്റെ സന്ദർശനം ഉപകാരപ്രദവും സന്തോഷം നൽകുന്നതുമാകാൻ വേണ്ടിയാണിത്. ആ മര്യാദകളിൽ ചിലത് താഴെ പറയുന്നവയാണ്: • വസ്ത്രത്തിന്റെ വൃത്തി, നല്ല ശുചിത്വം, നല്ല സുഗന്ധം എന്നിവയോടു കൂടെയായിരിക്കുക. അതുവഴി നിന്നെ കാണുമ്പോൾ രോഗിയുടെ മനസ്സിന് സന്തോഷമുണ്ടാകും. • അവനെ ബുദ്ധിമുട്ടിക്കാതിരിക്കാൻ വേണ്ടി സുഗന്ധം അമിതമായി ഉപയോഗിക്കരുത്. عَنِ ابْنِ عَبَّاسٍ قَالَ: كَانَ النَّبِيُّ صلى الله عليه وسلم … Continue reading രോഗിയെ സന്ദർശിക്കുന്നതിലെ മര്യാദകൾ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed