കച്ചവടം : ചില പൊതുവായ കാര്യങ്ങൾ
കച്ചവടം അനുവദനീയം (ഹലാല്‍) ആണ് وَأَحَلَّ ٱللَّهُ ٱلْبَيْعَ وَحَرَّمَ ٱلرِّبَوٰا۟ ۚ അല്ലാഹു കച്ചവടം അനുവദിക്കുകയും പലിശ നിഷിദ്ധമാക്കുകയും ചെയ്തിരിക്കുന്നു. (ഖു൪ആന്‍:2/275) അടിസ്ഥാനപരമായി കച്ചവടം അനുവദനീയം (ഹലാല്‍) ആണ്. അത് ഹലാലായ രീതിയില്‍, വിരോധിക്കപ്പെട്ടിട്ടില്ലാത്ത രീതിയില്‍ ചെയ്യുക എന്നതാണ് പ്രധാനം. ഇസ്ലാം വിരോധിച്ച സാധനങ്ങൾ കച്ചവടം ചെയ്യരുത് عَنْ جَابِرِ بْنِ عَبْدِ اللَّهِ، أَنَّهُ سَمِعَ رَسُولَ اللَّهِ صلى الله عليه وسلم يَقُولُ عَامَ الْفَتْحِ وَهُوَ بِمَكَّةَ : إِنَّ … Continue reading കച്ചവടം : ചില പൊതുവായ കാര്യങ്ങൾ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed