സ്വുൽഹ് ന്റെ അർഥം തൗഫീക്വ് അഥവാ തർക്കം തീർക്കുക എന്നതാണ് ഭാഷാർഥം. പ്രശ്‌നക്കാർക്കിടയിലെ വഴക്ക് അവസാനിപ്പിക്കുന്ന കരാറാണ് മതത്തിന്റെ ഭാഷ്യത്തിൽ സ്വുൽഹ്. സ്വുൽഹിന്റെ തെളിവുകൾ: വിശുദ്ധ ക്വുർആനും തിരുസുന്നത്തും ഇജ്മാഉം സ്വുൽഹ് മതപരമെന്നത് അറിയിക്കുന്നു. അല്ലാഹു വിശുദ്ധ ക്വുർആ നിൽ പറയുന്നു: وَٱلصُّلْحُ خَيْرٌ ۗ ഒത്തുതീർപ്പിൽ എത്തുന്നതാണ് കൂടുതൽ നല്ലത്. (ഖു൪ആന്‍:4/128) وَإِن طَآئِفَتَانِ مِنَ ٱلْمُؤْمِنِينَ ٱقْتَتَلُوا۟ فَأَصْلِحُوا۟ بَيْنَهُمَا ۖ സത്യവിശ്വാസികളിൽനിന്നുള്ള രണ്ടു വിഭാഗങ്ങൾ പരസ്പരം പോരടിച്ചാൽ നിങ്ങൾ അവർക്കിടയിൽ രജ്ഞിപ്പുണ്ടാക്കണം. (ഖു൪ആന്‍:49/9) … Continue reading സ്വുൽഹ് അഥവാ ഒത്തുതീർപ്പ്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed