ഇസ്ലാമും അടിമത്വവും

‘എന്തുകൊണ്ട് ഇസ്ലാം അടിമത്തം നിരോധിച്ചില്ല?’ എന്ന് ചോദിക്കുന്ന ഇസ്ലാം വിമര്‍ശകൻമാരുണ്ട്. ‘അടിമത്തം’ എന്ന വിഷയം എടുത്തുകാട്ടി ഇസ്ലാമിനെ വികൃതമാക്കാൻ ശ്രമിക്കുന്നവരെയും കാണാം. ‘അടിമത്തം’ ഇസ്ലാം കൈകാര്യം ചെയ്ത രീതി പരിശോധിച്ചാൽ, ഏറ്റവും നല്ല രീതിയിലാണത് കൈകാര്യം ചെയ്തതതെന്ന് ബോധ്യപ്പെടും. ഇസ്ലാം അടിമത്തത്തെ പൂര്‍ണ്ണമായും നിരോധിച്ചിട്ടില്ലെന്നത് ശരിയാണ്. അടിമത്തത്തെ പാടെ നിരോധിക്കാത്ത ഇസ്‌ലാമിന്റെ നടപടി അതിന്റെ സര്‍വകാലികതയും ദൈവികതയുമാണ് യഥാര്‍ത്ഥത്തില്‍ വ്യക്തമാക്കുന്നത്. മനുഷ്യ സമൂഹത്തിന്റെ ഗതിവിഗതികളെയും പരിണാമപ്രക്രിയയെയും കുറിച്ച് ശരിക്കറിയാവുന്ന അല്ലാഹുവിൽ നിന്നുള്ളതാണ് ഇസ്ലാം എന്ന വസ്തുതയാണ് ഈ … Continue reading ഇസ്ലാമും അടിമത്വവും