സുബ്ഹാനല്ലാഹി വബിഹംദിഹി, സുബ്ഹാനല്ലാഹിൽ അളീം

അല്ലാഹുവിനെ സ്മരിക്കുക എന്നത് വളരെ ശ്രേഷ്ടമായ ഒരു ഇബാദത്താണ്. ﻭَﻟَﺬِﻛْﺮُ ٱﻟﻠَّﻪِ ﺃَﻛْﺒَﺮُ ۗ അല്ലാഹുവെ ഓര്‍മ്മിക്കുക എന്നത് ഏറ്റവും മഹത്തായ കാര്യം തന്നെയാകുന്നു.(ഖു൪ആന്‍ :29/45) ‘അല്ലാഹുവിനെ സ്മരിക്കൽ’ (ذكر الله ) എന്നു പറയുമ്പോള്‍ അതില്‍, മനസ്സ് കൊണ്ടും നാവ് കൊണ്ടും ഉണ്ടാകുന്ന ദിക്റുകള്‍ ഉള്‍പ്പെടുന്നു. മഹാനായ സ്വഹാബി മുആദ്‌ ബിന്‍ ജബല്‍ (റ) നബി ﷺ യോട് അല്ലാഹുവിന് ഏറ്റവും ഇഷ്ടപ്പെട്ട കര്‍മ്മമേതാണെന്നു ചോദിച്ചപ്പോള്‍ നബി ﷺ പറഞ്ഞു. أَنْ تَمُوتَ وَلِسَانُكَ رَطْبٌ … Continue reading സുബ്ഹാനല്ലാഹി വബിഹംദിഹി, സുബ്ഹാനല്ലാഹിൽ അളീം