സ്വിഫത്തു സ്വലാത്ത് : ഒരു അമൂല്യ നിധി
നബി ﷺ പറഞ്ഞു: ‘ഞാൻ നമസ്‌കരിക്കുന്നത് കണ്ടത് പോലെ നിങ്ങളും നമസ്‌കരിക്കുക’ (ബുഖാരി). നബി ﷺ യുടെ നമസ്കാരം പഠിക്കാൻ ആഗ്രഹിക്കുന്നവര്‍ക്ക് ഒരു അമൂല്യ നിധി തന്നെയാണ് ശൈഖ് അൽബാനി رَحِمـهُ الله യുടെ صفه صلاه النبى من التكبير الى التسليم كأنك تراها (നബി ﷺ യുടെ നമസ്‌കാരത്തിന്റെ വിവരണം – തക്ബീർ മുതൽ തസ്‌ലീം വരെ – നിങ്ങൾ നോക്കിക്കാണുന്നത് പോലെ) എന്ന ഗ്രന്ഥം. ഈ ഗ്രന്ഥം മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്. … Continue reading സ്വിഫത്തു സ്വലാത്ത് : ഒരു അമൂല്യ നിധി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed