രഹസ്യ ജീവിതത്തിലെ തിൻമകളിൽ നിന്ന് വിട്ടുനിൽക്കാനുള്ള മാർഗങ്ങൾ

വിഷയത്തിന്റെ പ്രാധാന്യം നബി ﷺ അബൂദർറുൽ ഗിഫാരി رَضِيَ اللَّهُ عَنْهُ വിനോട് പറഞ്ഞു: أُوصِيكَ بِتَقْوَى اللَّهِ فِي سِرِّ أَمْرِكَ وَعَلَانِيَتِهِ നിന്റെ രഹസ്യ കാര്യത്തിലും പരസ്യ കാര്യത്തിലും അല്ലാഹുവിനെ സൂക്ഷിച്ച് ജീവിക്കണമെന്ന് ഞാൻ നിന്നെ ഉപദേശിക്കുന്നു. (സ്വഹീഹുത്തർഗീബ്) قال سليمان بن داود رحمه الله : أُوتينا ممَّا أوتيَ النَّاسُ وممَّا لم يُؤْتَوا، وعُلِّمْنا ممَّا عُلِّمَ النَّاسُ وممَّا لا يُعَلَّموا، فلم نجِد شيئًا أفضل … Continue reading രഹസ്യ ജീവിതത്തിലെ തിൻമകളിൽ നിന്ന് വിട്ടുനിൽക്കാനുള്ള മാർഗങ്ങൾ