റബീഅയുടെ സംഭവം നബി ﷺ യോട് തേടാൻ തെളിവോ?
അല്ലാഹുവിനോട് ചോദിക്കുന്ന എല്ലാ കാര്യങ്ങളും മുഹമ്മദ് നബി ﷺ യോടും ചോദിക്കാം എന്നതിന് തെളിവായി ചില പുരോഹിതൻമാര്‍ കൊണ്ടുവരുന്ന തെളിവാണ് റബീഅത്ത് ഇബ്‌നു കഅ്ബ് അല്‍ അസ്‌ലമി رضى الله عنه നബി ﷺ യോട് സ്വർഗ്ഗം ചോദിച്ചിട്ടുണ്ട് എന്ന് പറയുന്ന സംഭവം. ഇത് തെറ്റായ വാദവും ദുര്‍വ്യാഖ്യാനവുമാണ്. ഇതിനെ കുറിച്ചാണ് ചില കാര്യങ്ങൾ സൂചിപ്പിക്കുന്നത്. ആദ്യമായി ഇമാം മുസ്‌ലിം رحمه الله ഉദ്ധരിച്ച പ്രസ്തുത ഹദീസ് കാണുക: عَنْ رَبِيعَةُ بْنُ كَعْبٍ الأَسْلَمِيُّ، قَالَ … Continue reading റബീഅയുടെ സംഭവം നബി ﷺ യോട് തേടാൻ തെളിവോ?
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed