വിശുദ്ധ ഖു൪ആനിന്റെ അ൪ത്ഥവും ആശയവും ചിന്തിച്ച് പാരായണം ചെയ്യുക
വിശുദ്ധ ഖുര്‍ആനിന്റെ അ൪ത്ഥവും ആശയവും അറിയാതെ ഓതിയാലും പ്രതിഫലം ലഭിക്കുമെന്നാണ് അഹ്ലുസ്സുന്നത്തി വൽ ജമാഅത്തിന്റെ നിലപാട്. എമെങ്കിലും അര്‍ത്ഥം ഒട്ടും ഗ്രഹിക്കാതെയും, വായിക്കുന്ന വാക്യങ്ങളില്‍ തീരെ മനസ്സിരുത്താതെയും പാരായണം ചെയ്യുന്നത് ഖുര്‍ആനിന്റെ അവതരണ ലക്ഷ്യം നിറവേറുന്നില്ല. ﻛِﺘَٰﺐٌ ﺃَﻧﺰَﻟْﻨَٰﻪُ ﺇِﻟَﻴْﻚَ ﻣُﺒَٰﺮَﻙٌ ﻟِّﻴَﺪَّﺑَّﺮُﻭٓا۟ ءَاﻳَٰﺘِﻪِۦ ﻭَﻟِﻴَﺘَﺬَﻛَّﺮَ ﺃُﻭ۟ﻟُﻮا۟ ٱﻷَْﻟْﺒَٰﺐِ നിനക്ക് നാം അവതരിപ്പിച്ചുതന്ന അനുഗൃഹീത ഗ്രന്ഥമത്രെ ഇത്. ഇതിലെ ദൃഷ്ടാന്തങ്ങളെപ്പറ്റി അവര്‍ ചിന്തിച്ചു നോക്കുന്നതിനും ബുദ്ധിമാന്‍മാര്‍ ഉല്‍ബുദ്ധരാകേണ്ടതിനും വേണ്ടി. (ഖു൪ആന്‍:39/29) ഖു൪ആനിലെ ദൃഷ്ടാന്തങ്ങളെപ്പറ്റി ചിന്തിച്ചു നോക്കണമെങ്കില്‍ അ൪ത്ഥവും … Continue reading വിശുദ്ധ ഖു൪ആനിന്റെ അ൪ത്ഥവും ആശയവും ചിന്തിച്ച് പാരായണം ചെയ്യുക
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed