അന്ത്യനാളും പരലോകവും 2

സൂറ : അൽഹാഖ 13-37 ആയത്തുകളിലൂടെ ….. فَإِذَا نُفِخَ فِى ٱلصُّورِ نَفْخَةٌ وَٰحِدَةٌ കാഹളത്തില്‍ ഒരു ഊത്ത് ഊതപ്പെട്ടാല്‍. (ഖുർആൻ:69/13)  ഉയിര്‍ത്തെഴുന്നേല്‍പ് നാളില്‍ ഭയാനകമായ പല കാര്യങ്ങളും സംഭവിക്കും. അതിന്റെ ആദ്യപടി ഇസ്‌റാഫീല്‍ എന്ന മലക്ക് കാഹളത്തില്‍ ഊതലാണ്. അപ്പോൾ ശരീരങ്ങള്‍ വളര്‍ന്ന് പൂര്‍ണത പ്രാപിക്കുകയും  ഓരോ ആത്മാവും അതിന്റെ ശരീരത്തില്‍ പ്രവേശിക്കുകയും ചെയ്യും. അങ്ങനെ എല്ലാ മനുഷ്യരും ലോകരക്ഷിതാവിലേക്കായി എഴുന്നേറ്റുവരും. وَحُمِلَتِ ٱلْأَرْضُ وَٱلْجِبَالُ فَدُكَّتَا دَكَّةً وَٰحِدَةً ഭൂമിയും പര്‍വ്വതങ്ങളും പൊക്കിയെടുക്കപ്പെടുകയും … Continue reading അന്ത്യനാളും പരലോകവും 2