ദേഹേച്ഛകൾക്ക് അടിമപ്പെട്ടോ പിശാചിന്റെ പ്രേരണക്ക് വിധേയനായോ ഒരാള്‍ ഒരു പാപം ചെയ്യുമ്പോള്‍, അവന് ആ പാപത്തിൽ നിന്നും പിന്തിരിയാന്‍ സാധിക്കാത്തവണ്ണം പിശാച് അവന് ആസ്വാദനവും പ്രേരണയും നല്‍കുന്നു. ആ ആസ്വാദനത്തിൽ അടിമപ്പെട്ട് അവൻ വീണ്ടും വീണ്ടും പാപത്തിൽ കൂപ്പുകുത്തുന്നു. അറിയുക: മനുഷ്യർ ചെയ്യുന്ന പാപങ്ങൾക്ക് അനന്തരഫലങ്ങളുണ്ട്. ദുനിയാവിലും ആഖിറത്തിലും പാപത്തിന്റെ അനന്തരഫലം വേദനാജനകമായിരിക്കും. പാപത്തിന് ദുനിയാവിലും ആഖിറത്തിലും ധാരാളം അനന്തരഫലങ്ങൾ ഉള്ളതായി ഖുർആനിലും സുന്നത്തിലും വിശദീകരിക്കപ്പെട്ടിട്ടുണ്ട്. عَنْ عَبْدِ اللَّهِ بْنِ عُمَرَ، قَالَ أَقْبَلَ عَلَيْنَا … Continue reading പാപത്തിന്റെ അനന്തര ഫലങ്ങൾ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed