മര്‍ദ്ദിതന്റെ പ്രാര്‍ത്ഥനയെ ഭയപ്പെടുക
ദൈവനിഷേധികളെയും ദൈവേതരരെ ആരാധിക്കുന്നവരെയും ഉടന്‍ ശിക്ഷനല്‍കാതെ അവര്‍ക്ക് ഭൂമിയില്‍ ജീവിക്കുവാന്‍ ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കിക്കൊടുക്കുന്നത് പ്രപഞ്ച സ്രഷ്ടാവിന്‍റെ കാരുണ്യത്തിന്‍റെ ഭാഗമാണ്. അവന്‍ ആരോടും അനീതിയോ അക്രമമോ കാണിക്കുന്നില്ല. തന്‍റെ അടിയാറുകള്‍ പരസ്പരം ആക്രമിക്കുന്നത് അവന്‍ ഇഷ്ടപ്പെടുന്നുമില്ല. عَنْ أَبِي ذَرٍّ، عَنِ النَّبِيِّ صلى الله عليه وسلم فِيمَا رَوَى عَنِ اللَّهِ، تَبَارَكَ وَتَعَالَى أَنَّهُ قَالَ : يَا عِبَادِي إِنِّي حَرَّمْتُ الظُّلْمَ عَلَى نَفْسِي وَجَعَلْتُهُ بَيْنَكُمْ مُحَرَّمًا … Continue reading മര്‍ദ്ദിതന്റെ പ്രാര്‍ത്ഥനയെ ഭയപ്പെടുക
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed