നബി ﷺ യോട് സഹായം തേടാമോ?

‘റസൂലേ സഹായിക്കണമേ,’ ‘നബിയേ കാക്കണമേ’ എന്നിങ്ങനെ ഒരു വിഭാഗം (മുസ്‌ലിംകള്‍) വിളിച്ചുതേടുന്നതായി ഞങ്ങള്‍ കേള്‍ക്കുന്നു. അതിന്റെ ഇസ്‌ലാമികവിധി എന്താണ് ? ഈ ചോദ്യത്തിന് സഊദി അറേബ്യയുടെ ഔദ്യോഗിക ഫത്‌വാ ബോർഡായ  ലജ്നത്തുദ്ദാഇമ നൽകിയ മറുപടി  കാണുക: ഇത്തരം വിളികള്‍ വലിയ ശിര്‍ക്കാകുന്നു. ഈ വിളിയുടെ അര്‍ത്ഥം നബി ﷺ യോട് സഹായം തേടുക എന്നതാണ്. നബി ﷺ യുടെ സ്വഹാബികളും അഹ്‌ലുസ്സുന്നഃയുടെ പണ്ഡിതരായ സ്വഹാബികളുടെ പിന്‍തുടര്‍ച്ചക്കാരുമെല്ലാം, അമ്പിയാക്കളില്‍നിന്നും മറ്റും മരണപ്പെട്ടവരോടും മലക്കുകളില്‍നിന്നും അല്ലെങ്കില്‍ ജിന്നുകളില്‍നിന്നും മറ്റും മറഞ്ഞവരോടും … Continue reading നബി ﷺ യോട് സഹായം തേടാമോ?