മുഹമ്മദുൻ റസൂലുല്ലാഹ്

‘ലാ ഇലാഹ ഇല്ലല്ലാഹ്’, മുഹമ്മദുൻ റസൂലുല്ലാഹ്’ എന്നീ വാക്യങ്ങൾക്ക് സാക്ഷ്യം വഹിക്കുമ്പോഴാണ് ഒരാൾ ഇസ്ലാമിലേക്ക് കടക്കുന്നത്. അഥവാ ഇസ്‌ലാമിന്റെ പ്രഥമ പ്രധാനമായ ആദ൪ശ വാക്യങ്ങളാകുന്നു ‘ലാ ഇലാഹ ഇല്ലല്ലാഹ്’, മുഹമ്മദുൻ റസൂലുല്ലാഹ്’ എന്നിവ. ഇതിൽ മുഹമ്മദുൻ റസൂലുല്ലാഹ്’ എന്ന ആദ൪ശ വാക്യത്തെ കുറിച്ചാണ് ഇവിടെ ചില കാര്യങ്ങൾ സൂചിപ്പിക്കുന്നത്. വിഷയത്തിന്റെ പ്രാധാന്യം عَنِ ابْنِ عُمَرَ ـ رضى الله عنهما ـ قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم: بُنِيَ الإِسْلاَمُ … Continue reading മുഹമ്മദുൻ റസൂലുല്ലാഹ്