മരണ രംഗം

മരണം ഒരു അനുഭവമാണ്. ജീവിതം ആസ്വദിക്കുന്നതുപോലെ മരണത്തെയും നാം ഓരോരുത്തരും ആസ്വദിക്കുന്നതാണ്. ﻛُﻞُّ ﻧَﻔْﺲٍ ﺫَآﺋِﻘَﺔُ ٱﻟْﻤَﻮْﺕِ ۗ ഏതൊരു ദേഹവും മരണം ആസ്വദിക്കുന്നതാണ്‌……. (ഖു൪ആന്‍: 3/185) ഓരോരുത്ത൪ക്കും അല്ലാഹു നിശ്ചയിച്ച സമയം എത്തുമ്പോള്‍ മരണം സംഭവിക്കുന്നു. അതിനുവേണ്ടി നിയോഗിക്കപ്പെട്ടിട്ടുള്ള മലക്കുകള്‍ അവരെ മരിപ്പിക്കുന്നു.ആ സമയത്തില്‍ നിന്നും ഒന്നും മുന്തിക്കുകയോ പിന്തിക്കുകയോ ചെയ്യുന്നതല്ല. وَمَا كَانَ لِنَفْسٍ أَن تَمُوتَ إِلَّا بِإِذْنِ ٱللَّهِ كِتَٰبًا مُّؤَجَّلًا ۗ അല്ലാഹുവിന്‍റെ ഉത്തരവനുസരിച്ചല്ലാതെ ഒരാള്‍ക്കും മരിക്കാനൊക്കുകയില്ല. അവധി കുറിക്കപ്പെട്ട … Continue reading മരണ രംഗം