വിധിയും തെളിവും ജനാസ നമസ്‌കാരം ഫർദു കിഫയാണ്. അഥവാ, ചിലർ നമസ്‌കരിച്ചാൽ മറ്റുള്ളവർ കുറ്റവിമുക്തരായി. കടബാധ്യതയുണ്ടായിരിക്കെ മരണപ്പെട്ട വ്യക്തിയുടെ വിഷയത്തിലുള്ള തിരുമൊഴിയാണ് അതിന്റെ തെളിവ്. തിരുനബിﷺ പറഞ്ഞു: صَلُّوا على صاحبكم നിങ്ങളുടെ കൂട്ടുകാരന്റെ (ജനാസ) നിങ്ങൾ നമസ്‌കരിക്കുക. (മുസ്ലിം) നജ്ജാശി മരണപ്പെട്ട ദിവസം തിരുമേനി പറഞ്ഞു: إن أخاً لكم قد مات، فقوموا، فصَلُّوا عليه നിങ്ങളുടെ ഒരു സഹോദരൻ മരണപ്പെട്ടിരിക്കുന്നു. അതിനാൽ നിങ്ങൾ എഴുന്നേറ്റു അദ്ദേഹത്തിനു നമസ്‌കരിക്കുക. (മുസ്ലിം) ശർത്വുകൾ, റുക്‌നുകൾ, സുന്നത്തുകൾ … Continue reading ജനാസ നമസ്‌കാരം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed