ജമാഅത്ത് നമസ്കാരം : പ്രാധാന്യവും ശ്രേഷ്ടതകളും

സത്യവിശ്വാസം സ്വീകരിച്ചു കഴിഞ്ഞാല്‍ അനുഷ്ഠാനപരമായി സ്വീകരിക്കേണ്ടുന്ന കര്‍മങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് നമസ്‌കാരം. ഇസ്ലാം കാര്യത്തിലെ രണ്ടാമത്തേതാണ് നമസ്കാരം. സത്യവിശ്വാസം സ്വീകരിച്ച മനുഷ്യന് അല്ലാഹു അഞ്ച് നേരത്തെ നമസ്കാരം നി൪ബന്ധമാക്കിയിരിക്കുന്നു. ഇന്ന് മുസ്ലിം സമൂഹത്തില്‍ നമസ്കരിക്കുന്ന ആളുകളുടെ എണ്ണം വ൪ദ്ധിച്ചിട്ടുണ്ടെങ്കിലും അധികപേരും അഞ്ച് നേരത്തെ നമസ്കാരം പള്ളിയില്‍ പോയി ജമാഅത്തായി നമസ്കരിക്കുന്നില്ലെന്നുള്ളതൊരു വസ്തുതയാണ്. പുരുഷന്‍മാ൪ അഞ്ച് നേരത്തെ നമസ്കാരങ്ങള്‍ പള്ളിയില്‍ വെച്ച് ജമാഅത്തായിട്ടാണ് നി൪വ്വഹിക്കേണ്ടത്. വിശുദ്ധ ഖു൪ആനില്‍ നമസ്കാരം ജമാഅത്തായി നമസ്കരിക്കണമെന്നുള്ള സൂചന കാണാന്‍ കഴിയും. ﻭَﺃَﻗِﻴﻤُﻮا۟ ٱﻟﺼَّﻠَﻮٰﺓَ … Continue reading ജമാഅത്ത് നമസ്കാരം : പ്രാധാന്യവും ശ്രേഷ്ടതകളും