അൽ ജംഅ് (الجمع) ജംഅ് എന്ന പദത്തിനർത്ഥം ചേർക്കുക, സംയോജിപ്പിക്കുക എന്നൊക്കെയാണ്. സാങ്കേതികമായി ജംഅ് എന്നാൽ രണ്ട് നമസ്കാരങ്ങൾ ഒരു നമസ്കാരത്തിന്റെ സമയത്ത് യോജിപ്പിച്ച് റക്അത്തുകള്‍ ചുരുക്കാതെ പൂര്‍ണമായും നമസ്കരിക്കലാണ്. ളുഹറും അസറും തമ്മിലും മഗ്‌രിബും ഇശാഉം തമ്മിലും മാത്രമേ കൂട്ടി നമസ്കരിക്കാൻ പാടുള്ളൂ. അതു മാത്രമേ മതനിയമങ്ങളിൽ സ്ഥിരപ്പെട്ടു വന്നിട്ടുള്ളൂ. ജംഉം ക്വസ്റും അല്ലാഹു അവന്റെ അടിമകൾക്ക് നൽകിയ ദാനമാണ്. ക്വസ്റിനെ കുറിച്ച് ചോദിക്കപ്പെട്ടപ്പോൾ നബി ﷺ പറഞ്ഞു صَدَقَةٌ تَصَدَّقَ اللَّهُ بِهَا عَلَيْكُمْ … Continue reading ജംഉം ക്വസ്റും
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed