ഇസ്തിഗ്ഫാറിന്റെ ശ്രേഷ്ടതകള്‍

إِنَّ رَبَّكَ وَٰسِعُ ٱلْمَغْفِرَةِ ۚ തീര്‍ച്ചയായും നിന്‍റെ രക്ഷിതാവ് വിശാലമായി പാപമോചനം നല്‍കുന്നവനാകുന്നു. (ഖു൪ആന്‍ :53/32) അല്ലാഹുവിന്റെ പാപമോചനം ഇല്ലായിരുന്നുവെങ്കില്‍ അടിമകളും നാടുകളും നശിച്ചുപോകുമായിരുന്നു. അവന്റെ ക്ഷമയും വിട്ടുവീഴ്ചയും ഇല്ലായിരുന്നുവെങ്കില്‍ ആകാശം ഭൂമിക്കുമേല്‍ പതിക്കുമായിരുന്നു. അതില്‍ ഒരു ജീവിയും അവശേഷിക്കുമായിരുന്നില്ല. (തഫ്സീറുസ്സഅ്ദി) ‘ഇസ്തിഗ്ഫാര്‍’ എന്നത് ഇസ്‌ലാമില്‍ വളരെയേറെ പുണ്യകരമായ കാര്യമാണ്. പാപങ്ങൾ മായ്ച്ചുകളഞ്ഞ്, അത് പൊറുത്തു തരാനുള്ള അല്ലാഹുവിനോടുള്ള ആത്മാർത്ഥമായ തേട്ടത്തിനാണ് ‘ഇസ്തിഗ്ഫാർ’ എന്ന് പറയുന്നത്. ‘ഗഫറ’ എന്ന ക്രിയാ പദത്തില്‍ നിന്നാണ് ‘ഇസ്തിഗ്ഫാര്‍’ ഉണ്ടായിട്ടുള്ളത്. … Continue reading ഇസ്തിഗ്ഫാറിന്റെ ശ്രേഷ്ടതകള്‍