അല്ലാഹുവിനോടും റസൂൽ ﷺ യോടും ഇഷ്ഖ് എന്ന് പറയുന്നവരോട്
ഖുർആനിലും സുന്നത്തിലും അല്ലാഹുവിനോടും മുഹമ്മദ് നബി ﷺ യോടുള്ള ഇഷ്ടത്തെ സൂചിപ്പിക്കാൻ മുഹബ്ബത്ത് പോലുള്ള പദങ്ങളാണ് സ്ഥിരപ്പെട്ടിട്ടുള്ളത്. ﻗُﻞْ ﺇِﻥ ﻛُﻨﺘُﻢْ ﺗُﺤِﺒُّﻮﻥَ ٱﻟﻠَّﻪَ ﻓَﭑﺗَّﺒِﻌُﻮﻧِﻰ ﻳُﺤْﺒِﺒْﻜُﻢُ ٱﻟﻠَّﻪُ ﻭَﻳَﻐْﻔِﺮْ ﻟَﻜُﻢْ ﺫُﻧُﻮﺑَﻜُﻢْ ۗ ﻭَٱﻟﻠَّﻪُ ﻏَﻔُﻮﺭٌ ﺭَّﺣِﻴﻢٌ (നബിയേ) പറയുക: നിങ്ങള്‍ അല്ലാഹുവെ സ്നേഹിക്കുന്നുണ്ടെങ്കില്‍ (ഹുബ്ബ്) എന്നെ നിങ്ങള്‍ പിന്തുടരുക. എങ്കില്‍ അല്ലാഹു നിങ്ങളെ സ്നേഹിക്കുകയും നിങ്ങളുടെ പാപങ്ങള്‍ പൊറുത്തുതരികയും ചെയ്യുന്നതാണ്. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമത്രെ. (ഖു൪ആന്‍ : 3/31) عَنْ أَنَسٍ، عَنِ … Continue reading അല്ലാഹുവിനോടും റസൂൽ ﷺ യോടും ഇഷ്ഖ് എന്ന് പറയുന്നവരോട്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed