ലാ ഇലാഹ ഇല്ലല്ലാഹ് : അ൪ത്ഥവും ആശയവും

لاَ إِلَهَ إِلاَّ الله (ലാ ഇലാഹ ഇല്ലല്ലാഹ്) എന്നത് ഇസ്‌ലാമിന്റെ പ്രഥമ പ്രധാനമായ ആദ൪ശ വാക്യമാകുന്നു. ഒരു മനുഷ്യനെ ഇസ്ലാമിലേക്ക് പ്രവേശിപ്പിക്കുന്ന, സ്വർഗ പ്രവേശനത്തിന് സാധ്യമാക്കുന്ന മഹത്തായ വാക്യമാകുന്നു ഇത്. എന്നാൽ ഇന്ന് മുസ്ലിംകളിൽ ധാരാളം ആളുകൾക്ക് ‘ലാ ഇലാഹ ഇല്ലല്ലാഹ് ‘ എന്നതിന്റെ അ൪ത്ഥവും ആശയവും അറിയില്ല. ഓരോ മുസ്ലിമും ഈ വാക്യത്തിന്റെ അർത്ഥവും ആശയവും നിർബന്ധമായും പഠിച്ചിരിക്കണം. لاَ- إِلَهَ – إِلاَّ – اللَّهُ എന്നീ നാല് പദങ്ങൾ ചേർന്ന വാക്യമാണ് … Continue reading ലാ ഇലാഹ ഇല്ലല്ലാഹ് : അ൪ത്ഥവും ആശയവും