ദീക്ഷാകാലവും ദുഃഖാചരണവും

ഇദ്ദ (ദീക്ഷാകാലം) യുടെ നിർവചനം: ‘അദ്ദ’ എന്ന ക്രിയയുടെ ക്രിയാധാതുവാകുന്നു ‘ഇദ്ദ.’ അതാകട്ടെ അദദ്, ഇഹ്‌സ്വാഅ് (എണ്ണം, ക്ലിപ്തിനിർണയം) എന്നതിൽനിന്ന് എടുക്കപ്പെട്ടതാണ്; എണ്ണുന്നതിൽ ശുദ്ധിഘട്ടവും മാസങ്ങളും ഇദ്ദ ഉൾക്കൊണ്ടതിനാൽ. വിവാഹമുക്തയായ സ്ത്രീ അല്ലാഹുവിനുള്ള ഇബാദത്തെന്നോണമോ ഭർത്താവിന്റെ വിയോഗത്തിൽ നൊമ്പരപ്പെട്ടോ ഗർഭമുക്തയാണെന്ന് ഉുറപ്പുവരുത്തുവാനോ കാത്തിരിക്കുന്നതിനുള്ള നിർണ്ണിത കാലത്തിനാണ് ‘ഇദ്ദ’ എന്നു മതപരമായി പറയുക. ത്വലാക്വിന്റെയോ നിര്യാണത്തിന്റെയോ അനന്തരഫലമാണ് ഇദ്ദ. ഇദ്ദ മതപരമാണെന്നതിന്റെ തെളിവ് ഇദ്ദ മതപരമെന്നതിന്റെയും നിർബന്ധമെന്നതിന്റെയും തെളിവ് ക്വുർആനും തിരുസുന്നത്തും ഇജ്മാഉമാകുന്നു. വിശുദ്ധ ക്വുർആനിൽ അല്ലാഹു പറഞ്ഞു: … Continue reading ദീക്ഷാകാലവും ദുഃഖാചരണവും