മുഹമ്മദ് നബി ﷺ അദൃശ്യം അറിയുന്ന പ്രവാചകനോ?
സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ അദ്ധ്യക്ഷനായ ജിഫ്രി മുത്തുകോയ തങ്ങൾ അദ്ധേഹത്തിന്റെ ഒരു സംസാരത്തിൽ “നബി ﷺ യുടെ മുൻപിൽ വെച്ച് പെൺകുട്ടികൾ നാളത്തെ കാര്യങ്ങൾ അറിയുന്ന ഒരു നബി ഞങ്ങൾക്കുണ്ട് എന്ന് പാട്ട് പാടിയപ്പോൾ നബി ﷺ അത് തിരുത്തിയില്ല, കാരണം അംബിയാക്കൾക്കും ഔലിയാക്കൾക്കും അദൃശ്യം അറിയാം” എന്ന രീതിയിലുള്ള ഒരു പരാമർശം നടത്തിയായി ശ്രദ്ധയിൽപെട്ടു. അദ്ധേഹത്തിന്റെ ഈ പരാമർശം വിശുദ്ധ ഖുർആനിനും തിരുസുന്നത്തിനും എതിരായതും സത്യത്തെ വളച്ചൊടിക്കുന്നതുമാണ്. ഏതൊങ്കിലും ഒരു വ്യക്തിയെന്നതിനുപരി കേരളത്തിലെ പ്രബലമായ ഒരു … Continue reading മുഹമ്മദ് നബി ﷺ അദൃശ്യം അറിയുന്ന പ്രവാചകനോ?
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed