അനുഗ്രഹങ്ങൾ ചോദ്യം ചെയ്യപ്പെടും
ഭൗതികലോകത്ത് അടിയാറുകൾ അനുഭവിക്കുന്ന അനുഗ്രഹങ്ങളഖിലവും അനുഗ്രഹദാതാവായ അല്ലാഹുവിൽനിന്ന് മാത്രമാകുന്നു. അല്ലാഹു പറഞ്ഞു: وَمَا بِكُم مِّن نِّعْمَةٍ فَمِنَ اللَّهِ ۖ നിങ്ങളിൽ അനുഗ്രഹമായി എന്തുണ്ടെങ്കിലും അത് അല്ലാഹുവിങ്കൽ നിന്നുള്ളതാകുന്നു…. (ഖു൪ആന്‍:16/53) പ്രസ്തുത അനുഗ്രഹങ്ങളാകട്ടെ എണ്ണിയാലൊടുങ്ങാത്തതും വർണ്ണിച്ചാൽ തീരാത്തതുമാണ്. അല്ലാഹു പറഞ്ഞു: وَإِن تَعُدُّوا نِعْمَتَ اللَّهِ لَا تُحْصُوهَا ۗ إِنَّ الْإِنسَانَ لَظَلُومٌ كَفَّارٌ അല്ലാഹുവിന്റെ അനുഗ്രഹം നിങ്ങൾ എണ്ണുകയാണെങ്കിൽ നി ങ്ങൾക്കതിന്റെ കണക്കെടുക്കാനാവില്ല. തീർച്ചയായും മനുഷ്യൻ മഹാഅക്രമകാരിയും വളരെ നന്ദികെട്ടവനും തന്നെ. … Continue reading അനുഗ്രഹങ്ങൾ ചോദ്യം ചെയ്യപ്പെടും
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed