ആമന റസൂല്‍ : ആശയവും ശ്രേഷ്ഠതകളും

വിശുദ്ധ ഖു൪ആനിലെ രണ്ടാം അദ്ധ്യായം സൂറ: അല്‍ ബഖറയുടെ അവസാന രണ്ട് ആയത്തുകളാണ് ‘ആമന റസൂല്‍’ എന്ന പേരില്‍ അറിയപ്പെടുന്നത്. ഏറെ ശ്രേഷ്ടതയുള്ള ആയത്തുകളാണിത്. അല്ലാഹുവിന്റെ വചനങ്ങളായ വിശുദ്ധ ഖുര്‍ആനിലെ എല്ലാ ആയത്തുകളും വളരെയേറെ മഹത്വമുള്ളവയാണെങ്കിലും ചില ആയത്തുകള്‍ക്ക് മറ്റുള്ള ആയത്തുകളേക്കാളും മഹത്വവും പ്രാധാന്യവുമുണ്ട്. അപ്രകാരം ആമന റസൂലിനും ഏറെ ശ്രേഷ്ടതകളും പ്രത്യേകതയും ഉണ്ട്. ആമന റസൂല്‍ ءَامَنَ ٱلرَّسُولُ بِمَآ أُنزِلَ إِلَيْهِ مِن رَّبِّهِۦ وَٱلْمُؤْمِنُونَ ۚ كُلٌّ ءَامَنَ بِٱللَّهِ وَمَلَٰٓئِكَتِهِۦ وَكُتُبِهِۦ … Continue reading ആമന റസൂല്‍ : ആശയവും ശ്രേഷ്ഠതകളും